വിക്കറ്റ് കൊയ്ത്തിൽ റെക്കോർഡുമായി മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറ
November 6, 2020 10:45 am

ദുബായ് : ജസ്പ്രീത് ബുംറ ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിന്‍റെ പ്രധാന താരങ്ങളില്‍ ഒരാളാണ്. ഐപിഎല്ലിലെ ആറാം ഫൈനലിലേക്ക് മുംബൈ കയറിയപ്പോൾ