15 ദിവസം കൊണ്ട് യുപിഐ ഇടപാടുകളില്‍ വന്‍ വളര്‍ച്ച
October 22, 2020 10:00 pm

മുംബൈ: യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളുടെ എണ്ണം ഒക്ടോബര്‍ മാസം 1.01 ബില്യണിന് മുകളിലെത്തി. തുടര്‍ച്ചയായ 10% വര്‍ധനയാണ് യുപിഐ ഇടപാടുകളില്‍