കോഴിക്കോട്ടു നിന്ന് വലിയ വിമാനങ്ങള്‍ ഉടനെന്ന് വി മുരളീധരന്‍
September 9, 2021 10:50 am

ന്യൂഡല്‍ഹി: മലബാറിലെ റെയില്‍, വ്യോമഗതാഗത മേഖലയിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് വിവിധ കേന്ദ്രമന്ത്രിമാരില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി