രജിത്ത് കുമാര്‍ കേന്ദ്രകഥാപാത്രമാവുന്ന ‘അഞ്ജലി’; ചിത്രീകരണം ഉടന്‍ ആരംഭിക്കും
March 19, 2020 12:31 pm

ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത്ത് കുമാര്‍ വെള്ളിത്തിരയിലേക്കെത്തുന്നു. ‘അഞ്ജലി’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് രജിത്ത്