സൈക്കിളില്‍ സ്വന്തം നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
May 30, 2020 11:30 pm

കൊല്ലം: സൈക്കിളില്‍ പശ്ചിമബംഗാളിലേക്ക് പോകാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ കുളത്തൂപ്പുഴയില്‍ പൊലീസിന്റെ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശികളായ നാലുപേരാണ് പിടിയിലായത്. തിരുവനന്തപുരത്ത്