shoot died ഇരുതലമൂരിയെ വാങ്ങാനെത്തി; പറ്റിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ വെടിയുതിര്‍ത്തു
May 21, 2019 4:06 pm

ചെന്നൈ: ഇരുതലമൂരിയെ കടത്തിയതുമായ് ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഇടനിലക്കാരന് വെടിയേറ്റു. ഞായറാഴ്ച രാത്രി തമിഴ്‌നാട് കരൂര്‍ കുളിത്തല ചിന്നപ്പാളയത്തില്‍ വച്ചായിരുന്നു സംഭവം.