എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് അന്തരിച്ചു
December 12, 2021 10:40 pm

കോഴിക്കോട്: അനശ്വര സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് അന്തരിച്ചു. കൊണ്ടോട്ടി തുറക്കലിലെ വീട്ടിലാണ് അന്ത്യം.82