വെളളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ബിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു
July 17, 2019 10:02 am

വെളളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും സംവിധായകന്‍ ബിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു. ‘ആദ്യരാത്രി’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.