പാക്കിസ്ഥാന്‍ മതേതര രാജ്യമായി മാറിയാലേ ഇന്ത്യയുമായി ബന്ധം ഉണ്ടാകൂ; ബിബിന്‍ റാവത്ത്
November 30, 2018 3:55 pm

ന്യൂഡല്‍ഹി: ഇന്ത്യയുമായി നല്ലൊരു ബന്ധം ഉണ്ടാകണമെങ്കില്‍ പാക്കിസ്ഥാന്‍ ഒരു മതേതര രാജ്യമായി മാറണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.