‘പടവെട്ട്’ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ മീ ടൂ ആരോപണവുമായി നടി രംഗത്ത്
August 12, 2022 11:07 am

പടവെട്ട് എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീടൂ ആരോപണം. തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന നടിയാണ്