വിക്കി ഡോണര്‍ താരം ഭൂപേഷ് കുമാര്‍ പാണ്ഡ്യ അന്തരിച്ചു
September 24, 2020 8:15 pm

ന്യൂഡല്‍ഹി: വിക്കി ഡോണര്‍, പരമാണു എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടന്‍ ഭൂപേഷ് കുമാര്‍ പാണ്ഡ്യ അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തിനു ചികിത്സയിലായിരുന്നു. നാഷണല്‍