ഗുജറാത്ത് മന്ത്രിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയതിന് സുപ്രീംകോടതിയുടെ സ്റ്റേ
May 15, 2020 2:19 pm

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപിക്ക് ആശ്വാസം. മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ 2017-ലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ