ഉത്തര്‍പ്രദേശില്‍ ഭുപേന്ദ്രസിങ് ചൗധരി ബിജെപി അധ്യക്ഷന്‍, ത്രിപുരയില്‍ രജീബ് ഭട്ടാചാര്യ
August 25, 2022 6:43 pm

ഡൽഹി: ഉത്തർപ്രദേശിലും ത്രിപുരയിലും ബിജെപിക്ക് പുതിയ അധ്യക്ഷൻമാർ. ഭുപേന്ദ്രസിങ് ചൗധരിയെ ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റായും ത്രിപുരയിൽ രജീബ് ഭട്ടാചാര്യയെയും നിയമിച്ചു.