bhu-campus നാഥുറാം ഗോഡ്‌സെയെ നായകനാക്കി നാടകം ; ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തില്‍
February 22, 2018 12:20 pm

ന്യൂഡല്‍ഹി: നാഥുറാം വിനായക് ഗോഡ്‌സെയെ വീരപുരുഷനാക്കി നാടകത്തില്‍ അവതരിപ്പിച്ചതിന്റെ പേരില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തില്‍. സര്‍വകലാശാല സംഘടിപ്പിച്ച സംസ്‌കൃതി