court പീഡന കേസുകളില്‍ 36 ദിവസത്തിനുള്ളില്‍ വിധി; ചരിത്രത്തില്‍ ഇടം നേടി കോടതികള്‍
July 28, 2018 9:56 pm

ഭോപ്പാല്‍: ഭോപ്പാലിലെ കോടതി വിധി പ്രസ്താവം ചരിത്രത്തിലേക്ക്. ഗ്വാളിയോര്‍, കാന്തി എന്നീ കോടതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ട് കേസുകളുടെ