ഷെയ്ന്‍ ചിത്രം ‘ഭൂതകാല’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
October 5, 2021 8:37 am

ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം ‘ഭൂതകാലം’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രാഹുല്‍ സദാശിവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.