കൊറോണയെ കുറിച്ച് ഗാനം പുറത്തിറക്കി ഭോജ്പുരി ഗായകര്‍; തെറ്റായ സന്ദേശങ്ങളെന്ന് വിമര്‍ശനം
March 4, 2020 4:02 pm

ന്യൂഡല്‍ഹി: മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്ന കൊറോണ വൈറസിനെ തുരത്താനുള്ള പരിശ്രമത്തിലാണ് ഭരണകൂടം. എന്നാല്‍ ലോകമാകെ വൈറസ്, ഭീതിപരത്തുമ്പോള്‍ കൊറോണയെ