k surendran ഭീമാ ജ്വല്ലറി പൂട്ടിക്കല്‍ നടക്കില്ല; ദുരഭിമാനം വെടിഞ്ഞ് ഹിന്ദുസമൂഹത്തോട് മാപ്പുപറയണമെന്ന് സുരേന്ദ്രന്‍
August 5, 2018 10:00 pm

തിരുവനന്തപുരം: മീശക്കെതിരായി നിലപാടെടുത്ത ഭീമാ ജ്വല്ലറി പൂട്ടിക്കണമെന്നു പറഞ്ഞ കോണ്‍ഗ്രസ്സ് നേതാവ് സ്വന്തം പാര്‍ട്ടിയുടെ കച്ചവടം പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി നേതാവ്