soldiers കശ്മീരില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്
June 15, 2018 3:52 pm

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. ശ്രീനഗറിലെ കാക്ക സാറയില്‍ ഡെന്റല്‍