ഭീമകൊറേഗാവ് കേസ്; വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റും
November 18, 2020 2:45 pm

മുംബൈ: ഭീമാകൊറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകനും കവിയും അദ്ധ്യാപകനുമായ വരവര റാവുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട്