ഇന്ത്യൻ വംശജ ഭവ്യ ലാൽ നാസ തലപ്പത്ത്February 3, 2021 7:27 amവാഷിങ്ടൺ: ഇന്ത്യൻ വംശജ ഭവ്യ ലാലിനെ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചു.