ഭവാനിപ്പൂര്‍ സീറ്റില്‍ വീണ്ടും ജനവിധി തേടാന്‍ മമത
May 21, 2021 4:05 pm

കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പിനൊരുങ്ങി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുന്‍കാലങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചു വന്ന ഭവാനിപ്പൂര്‍ സീറ്റിലാവും മമത വീണ്ടും ജനവിധി