ചരിത്രം കുറിച്ച് ഭവാനി ദേവി; ഏഷ്യന്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍
June 20, 2023 1:43 pm

ന്യൂഡല്‍ഹി: ഫെന്‍സിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ഒളിമ്പ്യന്‍ സി.എ ഭവാനി ദേവി.ചൈനയിലെ