ഭാവന സ്റ്റുഡിയോസിൻ്റെ ‘കരാട്ടെ ചന്ദ്രൻ’ വരുന്നു;കരാട്ടെക്കാരനായി ഫഹദ് എത്തും
February 13, 2024 7:05 am

മാമന്നന് ശേഷം വീണ്ടുമൊരു ഫഹദ് ചിത്രമെത്തുന്നു. ‘കരാട്ടെ ചന്ദ്രൻ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഇത്തവണ കരാട്ടെക്കാരന്റെ വേഷത്തിലാണ് താരമെത്തുന്നത്.