പ്രൊമോട്ടര്‍മാര്‍ കയ്യൊഴിഞ്ഞു; ഭാരതി എയര്‍ടെലിന്റെ ഓഹരിവില ഇടിഞ്ഞു
May 26, 2020 4:17 pm

ഭാരതി എയര്‍ടെലിന്റെ ഓഹരിവില ഇടിഞ്ഞു. 5.80 ശതമാനം ഇടിഞ്ഞ് 558 രൂപ നിലവാരത്തിലാണെത്തിയത്. പ്രൊമോട്ടര്‍മാര്‍ വന്‍തോതില്‍ ഓഹരി കയ്യൊഴിഞ്ഞതിനെ തുടര്‍ന്നാണ്