കൈപ്പത്തി മുറിച്ചു മാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
April 4, 2022 7:53 pm

പട്ടാമ്പി: ഭാരതപ്പുഴയില്‍ പട്ടാമ്പി പാലത്തിനു സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ.എസ്.ഹരിതയാണ് (28)