രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിലേക്ക് മടങ്ങിയേക്കും, നാളെ മുതൽ വീണ്ടും ഭാരത് ജോഡോ യാത്രയിൽ ചേരും
September 23, 2022 6:34 am

ഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന്