സൈജു കുറുപ്പ് നിര്‍മ്മാണ രംഗത്തേക്ക്; ഭരതനാട്യം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു
March 10, 2024 3:35 pm

സിനിമാതാരം സൈജു കുറുപ്പ് നിര്‍മ്മാണ രംഗത്തേക്കു പ്രവേശിക്കുന്നു. ഭരതനാട്യം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഞായറാഴ്ച്ച അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ ജോഷ്