എസ് പി ബിയെ ഭാരതര്തന നൽകി ആദരിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജഗന്‍ മോഹന്‍ റെഡ്‌ഡി
September 29, 2020 1:03 am

ഹൈദരാബാദ്: അന്തരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍