ഭാരത് രജിസ്‌ട്രേഷന്‍ നടപടികൾ സുഗമമാക്കി കേന്ദ്ര സര്‍ക്കാര്‍
October 11, 2022 11:35 am

ഭാരത് വാഹന രജിസ്ട്രേഷന്‍ (ബി.എച്ച്.) നടപടികള്‍ എളുപ്പത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. പഴയവാഹനങ്ങള്‍ ബി.എച്ച്. രജിസ്ട്രേഷനിലേക്ക് മാറ്റാനും നിലവിലുള്ളവയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനുമുള്ള