പുല്‍വാമ ; ജവാന്മാരുടെ കുടുംബ ക്ഷേമ ഫണ്ട് വിനിയോഗിച്ചതില്‍ ക്രമക്കേട് :ജയവീര്‍ ഷെര്‍ഗില്‍
February 15, 2020 11:43 am

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ട് വിനിയോഗിച്ചതില്‍ വന്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ് വക്താവ് ജയവീര്‍ ഷെര്‍ഗില്‍.