‘ഭാരത് ആട്ട’: 27:50 രൂപയ്ക്ക്; ഭാരത് ദാലും (പരിപ്പ്) സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
November 7, 2023 7:26 am

ന്യൂഡൽഹി: ‘ഭാരത് ആട്ട’ എന്ന ബ്രാൻഡ് നെയിമിലുള്ള കുറഞ്ഞ വിലയിലുള്ള ആട്ട പുറത്തിറക്കി കേന്ദ്രസർക്കാർ. പുതിയ ഉല്പന്നത്തിന്റെ വിൽപ്പന ഉദ്ഘാടനം