Bhaiyaji Suresh Joshi അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്ന് ആര്‍എസ്എസ്
March 11, 2018 6:43 pm

പൂന്നൈ : അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്ന് ആര്‍എസ്എസ്. കോടതി വിധി വന്നാല്‍ ഉടന്‍ ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നും ആര്‍എസ്എസ്