ഭാഗ്യരാജിന്റെ ബ്ലോക്ക്‌ബസ്റ്റർ ചിത്രം മുന്താനൈ മുടിച്ചിന്റെ റീമേക്കിൽ ശശികുമാറും ഐശ്വര്യ രാജേഷും
September 19, 2020 1:59 pm

തെന്നിന്ത്യൻ പ്രിയതാരം ഭാഗ്യരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത്, അദ്ദേഹം തന്നെ നായകനായി എത്തി 1983-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് മുന്താനൈ