ബിഗൗസ് A2 ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ; പ്രാരംഭ വില 52,499 രൂപ
July 17, 2020 5:57 pm

ബിഗൗസ് A2 എന്ന ലോസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. 52,499 രൂപ മുതല്‍ ആരംഭിക്കുന്ന ഇരുചക്ര വാഹനം