സംസ്ഥാനത്ത് എട്ടുജില്ലകളില്‍ മറ്റന്നാള്‍ വരെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്
March 20, 2019 5:01 pm

തിരുവനന്തപുരം:സംസ്ഥാനത്തെ എട്ടുജില്ലകളില്‍ മറ്റന്നാള്‍ വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്,