മദ്യപന്‍മാരെക്കൊണ്ട് പൊറുതി മുട്ടി; മദ്യവില്‍പ്പന ശാല തല്ലിത്തകര്‍ത്ത് സ്ത്രീകള്‍
March 1, 2021 1:30 pm

തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പന ശാല തല്ലി തകര്‍ത്ത് സ്ത്രീകള്‍. ജനകീയ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പ്പനശാല തുറന്നതിനെ തുടര്‍ന്നാണ് സംഭവം. മുഴുവന്‍ മദ്യകുപ്പികളും