ബെവ്കോയുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു; നാളെ മുതല്‍ മാറ്റം
October 7, 2021 7:14 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോയുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. നേരത്തെ പ്രവര്‍ത്തിച്ചു വന്നിരുന്ന പോലെ രാവിലെ 10 മുതല്‍ രാത്രി 9