12000ത്തില്‍ താഴെയുള്ള മികച്ച ഫോണുകള്‍
August 8, 2019 2:08 pm

ഫോണ്‍ വാങ്ങിക്കുമ്പോള്‍ പലരും ചിന്തിക്കുന്ന കാര്യങ്ങളുണ്ട്. ഫോണിന്റെ ക്യാമറയ്ക്ക് ക്ലാരിറ്റിയുണ്ടോ? എച്ച്ഡി സ്‌ക്രീന്‍ ആണോ? എന്നിങ്ങനെ നിരവധി സംശയങ്ങളാണ് പലര്‍ക്കും.