11 വര്‍ഷത്തെ ക്രിക്കറ്റില്‍ ഒര്‍മിക്കാന്‍ ഇഷ്ടപ്പെട്ട നിമിഷത്തെക്കുറിച്ച് പങ്കുവച്ച് കോഹ്‌ലി
January 16, 2020 12:28 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്ത ആ നിമിഷമാണ് എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.