അറുപത് വർഷമായി സുഹൃത്തുക്കൾ ; അടുത്തിടെ സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞു
December 27, 2017 11:19 am

ഹോണോലുലു:അറുപത് വർഷമായി അടുത്ത സുഹൃത്തുക്കളായിരുന്നവർ യഥാർത്ഥത്തിൽ സഹോദരന്മാരാണെന്ന് തിരിച്ചറിഞ്ഞു. അമേരിക്കയിലെ ഹവായിലാണ് എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്. അലൻ റോബിൻസണും