January 14, 2019 11:58 am
മുംബൈ: ബെസ്റ്റ് ബസ് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. 32,000 ബസ് തൊഴിലാളികളാണ് സമരം നടത്തുന്നത്.