ബെസ്റ്റ് ബസ് സമരം അവസാനിപ്പിക്കാന്‍ സമരക്കാര്‍ക്ക് ബോംബേ ഹൈക്കോടതിയുടെ അന്ത്യശാസനം
January 16, 2019 2:43 pm

മുംബൈ: മുംബൈയിലെ ബെസ്റ്റ് ബസ് സമരം അവസാനിപ്പിക്കാന്‍ സമരക്കാരോട് ബോംബേ ഹൈക്കോടതി. ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കാന്‍ ഹൈക്കോടതി അന്ത്യശാസനം