ബിജെപിക്ക് ‘ഓസ്‌കര്‍’ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ഷാ മികച്ച വില്ലന്‍, മോദി ആക്ഷന്‍ ഹീറോ !
February 10, 2020 5:03 pm

ലോസാഞ്ചലസിലെ ഡോള്‍ബി തീയേറ്ററില്‍ 2020 ഓസ്‌കര്‍ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞതിന്റെ ആഘോഷത്തിലാണ് സിനിമാ പ്രേമികള്‍. ചരിത്രത്തില്‍ ആദ്യമായി ഒരു സൗത്ത് കൊറിയന്‍