ഷെയ്‍ൻ നിഗം ചിത്രം ‘ബർമുഡ’യുടെ പുതുക്കിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
October 26, 2022 9:20 am

ഷെയ്‍ൻ നിഗം നായകനാകുന്ന ചിത്രമാണ് ‘ബർമുഡ’. വിനയ് ഫോർട്ടും പ്രധാന കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി കെ രാജീവ്