ജനങ്ങളെ അമ്പരപ്പിച്ച് കൊല്‍ക്കത്തയില്‍ നോട്ട് മഴ; 2000, 500, 100 രൂപ നോട്ടുകള്‍
November 21, 2019 10:59 am

കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നോട്ടുകളുടെ പെരുമഴ. കൊല്‍ക്കത്തയിലെ ബെന്റിക് സ്ട്രീറ്റില്‍ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് വ്യാപാരസ്ഥാപനത്തിന്റെ