ബിനോയ് കോടിയേരിയുടെ ഹര്‍ജി തീര്‍പ്പാക്കി; ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്ന് ഹൈക്കോടതി
February 29, 2024 12:36 pm

കൊച്ചി:ആദായ നികുതി വകുപ്പിന്റെ തുടര്‍ച്ചയായ നോട്ടീസുകള്‍ക്കെതിരെ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി