ഐ.എസ്.എല്‍ കിരീടം ബംഗളൂരു എഫ്.സിക്ക് ; ഗോവയെ ഒരു ഗോളിന് തോൽപിച്ചു
March 17, 2019 10:23 pm

മുംബൈ: മുംബൈ ഫുട്‌ബോള്‍ അറീനയില്‍ ചരിത്രമെഴുതി ബെംഗളൂരു എഫ്.സി. ഗോവ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലില്‍ കന്നിക്കിരീടം