ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ ഓട്ടോ – ബൈക്ക് നിരോധനം; അമര്‍ഷം പുകയുന്നു
August 2, 2023 11:40 am

ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ പ്രവേശിക്കുന്ന ഇരുചക്ര വാഹന യാത്രികർക്കും മുച്ചക്ര വാഹന ഡ്രൈവർമാർക്കും 500 രൂപ പിഴ

ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ ടോൾ നൽകുന്നതിൽ തർക്കം; ജീവനക്കാരനെ അടിച്ചുകൊന്നു
June 6, 2023 12:28 pm

ബെംഗളൂരു : ടോൾ നൽകുന്നത് സംബന്ധിച്ചുള്ള തർക്കത്തിനിടെ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ടോൾ ബൂത്തിൽ ജീവനക്കാരനെ അടിച്ചുകൊല്ലുന്നതിന്റെ വിഡിയോ പുറത്ത്.