BEGAN ബഗാനെ വീഴ്ത്തി; ബംഗളുരു എഫ്‌സി സൂപ്പര്‍ കപ്പ് ഫൈനലില്‍
April 17, 2018 8:36 pm

ഭുവനേശ്വര്‍: ബംഗളുരു എഫ്‌സി സൂപ്പര്‍ കപ്പ് ഫൈനലില്‍. മിക്കുവിന്റെ ഹാട്രിക് മികവില്‍ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചാണ്

ന്യൂ റാഡിയന്റ് എസ് സിയ്‌ക്കെതിരെ ബെംഗളൂരു എഫ് സിക്ക് അവസാന നിമിഷം വിജയം
April 10, 2018 11:29 pm

എ എഫ് സി കപ്പ് ഗ്രൂപ്പ് സ്റ്റേജില്‍ മാല്‍ഡീവ്‌സ് ക്ലബായ ന്യൂ റാഡിയന്റ് എസ് സിയ്‌ക്കെതിരെ ബെംഗളൂരു എഫ് സിക്ക്

GOKULAM സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരം ; ബെംഗളൂരുവിനെതിരെ മികച്ച തുടക്കത്തോടെ ഗോകുലം
April 1, 2018 6:27 pm

സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗോകുലം മികച്ച തുടക്കം കുറിച്ചു. ആദ്യ പകുതി കഴിയുമ്പോള്‍ തന്നെ എതിരില്ലാത്ത ഒരു

ഛേത്രിക്ക് ഹാട്രിക്: പൂനയെ തകര്‍ത്ത് ബെംഗളൂരു ഫൈനലില്‍
March 11, 2018 10:40 pm

ബെംഗളൂരു: ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് ഗോളിന്റെ ബലത്തില്‍ ബെംഗളൂരു എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. പുന

edu garcia ബെംഗ്‌ളൂരു എഫ്‌സിയ്ക്ക് തിരിച്ചടി ; ‘എഡു ഗാര്‍സിയ’ ചൈനീസ് ക്ലബിലേയ്ക്ക്‌
February 23, 2018 2:38 pm

ബെംഗ്‌ളൂരു: ഐഎസ്എല്ലില്‍ പോയിന്റ് നിലയില്‍ ഒന്നാമത് നില്‍ക്കുന്ന ബെംഗ്‌ളൂരു എഫ്‌സിക്ക് തിരിച്ചടി. ബെംഗ്‌ളൂരിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ സ്പാനിഷ് താരം എഡു

Bengaluru FC ഐഎസ്എല്‍: ചെന്നൈക്കെതിരെ ബംഗളുരു എഫ്‌സിക്ക് തകര്‍പ്പന്‍ വിജയം
February 6, 2018 11:04 pm

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈക്കെതിരെ ബംഗളൂരു എഫ്.സിക്ക് തകര്‍പ്പന്‍ വിജയം. ചെന്നൈയിന്‍ എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബംഗളൂരുവിന്റെ

ബെംഗളൂരു എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ച് കാര്‍ലോസ് ക്വദ്രട് രാജിവെച്ചു
December 30, 2017 9:29 am

ന്യൂഡെല്‍ഹി: ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ബെംഗളൂരു എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ച് കാര്‍ലോസ് ക്വദ്രട് രാജിവെച്ചു. സ്പാനിഷ്‌കാരനായ കാര്‍ലോസ് ക്വദ്രട് ബെംഗളൂരു

ഓസ്‌ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ എറിക് പാര്‍ട്ടലു ബാംഗ്ലൂരു എഫ്‌സിയിലേക്ക്
July 6, 2017 1:39 pm

ഓസ്‌ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ എറിക് പാര്‍ട്ടലു ബാംഗ്ലൂരു എഫ്‌സിയുമായി കരാറില്‍ ഒപ്പിട്ടു. ഒരു സീസണ്‍ നീണ്ട കരാറിലാണ് എറിക് ഒപ്പിട്ടത്. ദേശിയ

സി.​കെ.​വി​നീ​തി​ന് ഇ​ര​ട്ട​ഗോ​ൾ; ബം​ഗ​ളു​രു എ​ഫ്സി ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ജേ​താ​ക്ക​ൾ
May 21, 2017 11:03 pm

ബം​ഗ​ളു​രു: മ​ല​യാ​ളി​താ​രം സി.​കെ.​വി​നീ​തി​ന്‍റെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ൽ ബം​ഗ​ളു​രു എ​ഫ്സി ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ജേ​താ​ക്ക​ൾ. മോ​ഹ​ൻ​ബ​ഗാ​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​യി​രു​ന്നു

East Bengal inflicts heavy defeat on Bengaluru FC
February 26, 2017 8:13 am

ബംഗളൂരു: റോബിന്‍ സിംഗിന്റെ ഇരട്ട ഗോളിന്റെ മികവില്‍ 3-1ന് നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍ ഐ

Page 5 of 5 1 2 3 4 5